പന്തീരാങ്കാവ്: പന്നിയൂർകുളം തെക്കേ വള്ളിക്കുന്ന് പറമ്പിൽ എം. ചന്ദ്രിക (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ. മകൾ: രാധ. മരുമകൻ: വിപിൻ രാജ്. സഹോദരൻ: ജയൻ.