കടലുണ്ടി: ഫാത്തിമ ഡെന്റൽ കെയർ ഗ്രൂപ് എം.ഡിയും ഫറോക്ക് ബാബ ഗ്രൂപ് പാർടണറുമായ മണ്ണൂർ പ്രബോധനി കോഓപറേറ്റിവ് ബാങ്കിനു സമീപം ഗ്രയ്സ് ഹൗസിൽ താമസിക്കുന്ന ഡോ. മുർഷിദ് അൻസാദ് (41) നിര്യാതനായി. അത്താണിക്കൽ അലിവ് മെഡിക്ലിനിക് പാർടണറാണ്. ജെകോം രാമനാട്ടുകര ചാപ്റ്റർ ചെയർമാനും ഐ.ഡി.എ കൊണ്ടോട്ടി ബ്രാഞ്ച് എക്സി.കമ്മിറ്റി അംഗവുമാണ്. പിതാവ്: ഉസ്മാൻ. മാതാവ്: കെ.ടി. സുബൈദ. ഭാര്യ: ഡോ. ആർ.വി. റാഷിദ. മക്കൾ: ഐസ ഫാത്തിമ, അലീൻ അൻസാദ്.