രാമനാട്ടുകര: പുതുക്കോട് കമ്പുറത്തു താഴത്ത് പുന്നത്ത് ദേവകി (93) നിര്യാതയായി. ഭർത്താവ്: പരേതനായ മലയിൽ നാരായണൻ. മകൻ: രാജൻ മലയിൽ. മരുമകൾ: വിലാസിനി. സഹോദരങ്ങൾ: പരേതരായ ജാനു, ചിന്നമ്മു, നാരായണൻ, കാർത്യായനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.