കോഴിക്കോട്: മുഖദാർ മാളിയേക്കൽ എം.എം. അബൂബക്കർ (അവുക്കു -74) കല്ലായ് സ്റ്റാർടൈൽ വർക്സിന് സമീപം ‘സുഹറാസ്’ വസതിയിൽ നിര്യാതനായി. പരേതനായ കെ.പി. അബ്ദുല്ല ഹാജിയുടെ (ഗോൾഡ് ഫ്ലാക്) മകനാണ്. ഭാര്യ: ഇ.ടി. സുഹറ. മക്കൾ: അർഷാദ് (ദമ്മാം), ഷഫീൽ (സിമന്റ് ഡീലർ), നിഷ (അബൂദാബി). മരുമക്കൾ: യൂസഫ്, ഫർഹാന, നൈഫ. സഹോദരങ്ങൾ: എൻജിനീയർ മമ്മദ് കോയ, ഹമീദ്, സലാം, ഹാഷിം, ഉമ്മർ, സലീം, കദീജ, ലൈല, ഹസീന, ഫാത്തിമ