പയ്യോളി: ഇരിങ്ങൽ ഇളയന്നൂർ സായ്ഷിനിൽ (33) നിര്യാതനായി. പിതാവ്: ഭാസ്കരൻ. മാതാവ്: ഗീത. സഹോദരങ്ങൾ: ഷിജി സന്തോഷ് (പയ്യോളി), ലിഷി രൂപേഷ് (അരവിന്ദഘോഷ് റോഡ്).