നാദാപുരം: എടച്ചേരി കൊമ്മിളിയിലെ പരേതനായ തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, പി.കെ. മുഹമ്മദ് (ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി), അഷറഫ്, അൻവർ, അൻസാർ, അസ്ഹറുദ്ദീൻ (എല്ലാവരും ദുബൈ), ഖദീജ, സുമയ്യ. മരുമക്കൾ: റിയാസ്, എം.കെ. മുഹമ്മദ് (ഇരുവരും ദുബൈ), ശഹീന, ആയിഷ, ഹാജറ, ഷറഫിന, ശംസിയ, ശമീമ. സഹോദരങ്ങൾ: മമ്മു, കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹിമാൻ, പി.കെ. പോക്കർ ഹാജി (ഓൾ ഇന്ത്യ കെ.എം.സി.സി തമിഴ്നാട് സെക്രട്ടറി), മറിയം ഹജ്ജുമ്മ.