പൈങ്ങോട്ടായി: കിണറുള്ള മലയിൽ കെ.എം.സി. രാജൻ (54) നിര്യാതനായി. ഭാര്യ: കെ.എം. പ്രജിത (ജനാധിപത്യ മഹിള അസോസിയേഷൻ കോട്ടപ്പള്ളി മേഖല കമ്മിറ്റി സെക്രട്ടറി, അംഗൻവാടി ടീച്ചർ). മക്കൾ: അഞ്ജു രാജ്, അനഘ രാജ്. മരുമക്കൾ: സുബിലേഷ് (തറോപ്പൊയിൽ), നിധിൻ രാഗ് (പൈങ്ങോട്ടായി). സഹോദരങ്ങൾ: കല്യാണി, ജാനു, നാണു, പരേതരായ ബാലൻ, നാരായണി.