ഫറോക്ക്: നല്ലൂർ കള്ളിത്തൊടി പുല്ലാലയിൽ വീട്ടിൽ മേലാട്ട് സന്തോഷ് കുമാർ (50) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: ശാന്ത. ഭാര്യ: ബിന്ദു. മക്കൾ: നന്ദന, അർജുൻ. സഹോദരങ്ങൾ: സജീവൻ, സജിത (കൗൺസിലർ രാമനാട്ടുകര നഗരസഭ ഡിവിഷൻ 12), സതീഷ്.