നടാൽ: കിഴുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിക്ക് സമീപം കാർത്യാരത്ത് ഹൗസിൽ താളി സൗമിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കാർത്യാരത്ത് പവിത്രൻ. മക്കൾ: പ്രമോദ്, പ്രമീള, പ്രജിന. മരുമക്കൾ: സിന്ധു (വടക്കുമ്പാട്), സജിത്ത് (മുഴപ്പിലങ്ങാട്), പ്രശാന്തൻ (തിലാന്നൂർ). സഹോദരങ്ങൾ: രാജൻ, പ്രേമൻ, പരേതനായ പ്രകാശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.