പാനൂർ: സെൻട്രൽ ചമ്പാട് കിഴക്കെവീട്ടിൽ കമലഭായി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ നായർ. മക്കൾ: സ്നേഹപ്രഭ (ആർ.ടി.ഒ, പി.ഡബ്ല്യു.ഡി), സുരേഷ്, സുധർമ (അംഗൻവാടി വർക്കർ, ചൊക്ലി), സജിത, റോഷിത്ത്, പരേതനായ ദിനേശ്. മരുമക്കൾ: നാരായണൻ, സത്യഭാമ, രാജൻ, ഉദയകുമാർ, രമ്യ.