ഓച്ചിറ: മേമന ജയ നിവാസിൽ ജയ എസ്. നായർ (71) നിര്യാതയായി. ഭർത്താവ്: സുകുമാരൻ നായർ. മക്കൾ: സാജി, സഞ്ചു. മരുമക്കൾ: ശ്രീകുമാർ, ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.