അലനല്ലൂർ: കർക്കിടാംകുന്ന് നല്ലൂർപുള്ളി എരൂത്ത് ഉമ്മർ (74) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ കരീം, സുലൈഖ, അലി, ഷംസുദ്ദീൻ, സബിത. മരുമക്കൾ: ആമിന, റസിയ, ഫൗസിയ, മുഹമ്മദലി, റഷീദ്.