അലനല്ലൂർ: വഴങ്ങല്ലി തെക്കേതിൽ മുഹമ്മദ് (കുഞ്ഞാൻ-73) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഹസീബ് (എൻജിനീയർ, സൗദി), ഹാഷിഖ് (എൻജിനീയർ, സൗദി), ഹസീന (ഫാർമസിസ്റ്റ്). മരുമക്കൾ: സെക്കീർ ഹുസൈൻ മങ്കട (ഹെൽത്ത് ഇൻസ്പെക്ടർ), ഡോ. ഷെമീന (കൊട്ടപ്പുറം), ഡോ. കദീജ ടാനിയ (പൂവ്വത്താണി).