മംഗലംഡാം: പൊൻകണ്ടം കുമ്പളന്താനം വീട്ടിൽ കെ.ഒ. തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജോൺസൻ, ജെസ്സി, ജോസഫ്, ജാൻസി, ടോം, സെബാസ്റ്റ്യൻ(സാബു), ജെയ്സ്.
മരുമക്കൾ: സെബാസ്റ്റ്യൻ പാപാടിയിൽ, ഷൈജി പാലാട്ടിൽ, ജോയ് മുതുപ്ലാക്കൽ, സോളി നെടുമലയിൽ, ബിന്ദു പെരുമാട്ടിക്കുന്നേൽ, ജിമ്മിച്ചൻ വട്ടവനാൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പൊൻകണ്ടം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.