ഒറ്റപ്പാലം: പാലാട്ട് വേങ്ങേരി റോഡ് വൃന്ദാവനത്തിൽ അമ്പലപ്പാറ ചേറങ്ങപ്പാടത്ത് രുഗ്മിണി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ വേട്ടേക്കര പാറോണ്ട കുട്ടിശങ്കരൻ നായർ.
മക്കൾ: ഉണ്ണികൃഷ്ണൻ (21 സോപ്പ് കമ്പനി ഉടമ), വിജയലക്ഷ്മി, കമലാദേവി (റിട്ട. എസ്.ബി.ഐ), ഇന്ദിരാദേവി (റിട്ട. എസ്.ബി.ഐ). മരുമക്കൾ: ഇ. കുഞ്ഞിരാമൻ (റിട്ട. പൊലീസ് എ.എസ്.ഐ), സി. രാധാകൃഷ്ണൻ, എ. മോഹൻദാസ് (റിട്ട. മാനേജർ, എസ്.ബി.ഐ), പരേതയായ രമാദേവി പൂങ്കാവനം.
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.