തിരൂർ: പച്ചാട്ടിരി പരേതനായ പുതിയകത്ത് മുള്ളത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ മണ്ടായപ്പുറത്ത് ഫാത്തിമക്കുട്ടി ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ആയിശ ബീവി, മൈമൂന, ഉമ്മുസൽമ, കദീജ.
മരുമക്കൾ: മുഹമ്മദ് റഷീദ്, അബ്ദുൽ നാസർ, ഹാറൂൺ, പരേതനായ അബ്ദുറഹിമാൻ കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ഏറ്റിരിക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.