വളാഞ്ചേരി: വെങ്ങാട് പള്ളിപ്പടിയിൽ താമസിക്കുന്ന കാട്ടുബാവ സക്കീർ (53) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: സൈനബ. ഭാര്യ: സഫിയ. മക്കൾ: ഷമീർ, ഷമീമ. മരുമക്കൾ: ഫിർഷ, ഷഫ. സഹോദരങ്ങൾ: മുഹമ്മദാലി, ബുഷറ, ലൈല, റജിന, സാജിത, ഷിഫ്നത്ത്.