പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയങ്കാവ് സ്വദേശി കെ. അവറാൻകുട്ടി ഹാജി (80) നിര്യാതനായി. ദീർഘകാലം ചെന്നൈയിൽ ബിസിനസ് നടത്തിയിരുന്ന ഇദ്ദേഹം പരപ്പനങ്ങാടിയിലെ ചെന്നൈ ടവർ കെട്ടിട സമുച്ചയത്തിന്റെ ഉടമയാണ്.
ഭാര്യ: പരേതയായ സൈനബ ചോനാരി. മക്കൾ: മുഹമ്മദ് കോയ, മുഹമ്മദ് ഫൈസൽ, അബ്ദുൽ മനാഫ്, സുബൈദ, സൈഫുന്നിസ.
മരുമക്കൾ: അബ്ദുൽ നാസർ, ലുബീന, ഹാജറ, ഷബ്ന ആമിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഉള്ളണം കോട്ടായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.