എലത്തൂർ: പഴയകാല കോൺഗ്രസ് പ്രവർത്തകനും എലത്തൂർ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം മുൻ പ്രസിഡിന്റുമായിരുന്ന വടക്കെ മുക്കാടി ദാസന്റെ ഭാര്യ സുജന (64) നിര്യാതയായി. മക്കൾ: സന്ധ്യ, ജോഷില, ജോഷിത്ത്. മരുമകൻ: വിചിത്രൻ (കണ്ണൻകടവ്). സഹോദരങ്ങൾ: ബാബു, വസന്ത, ശ്രീനു, വാസു, തുളസി, പരേതരായ അശോകൻ, ഇന്ദിര. സഞ്ചയനം ഞായറാഴ്ച.