കടലുണ്ടി: പ്രബോധിനി വായനശാലക്കു സമീപം ചേലൂർ കുപ്പാടൻ പറങ്ങോടൻ എന്ന കുട്ടിമോൻ(76) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ജുഗുലേഷൻ, ജുബീഷ്. മരുമകൾ: സജിത. സഹോദരങ്ങൾ: മാധവൻ, വേണുഗോപാലൻ, ശിവദാസൻ. സഞ്ചയനം വെള്ളിയാഴ്ച.