പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ പുഴംകുന്നുമ്മൽ ഫാത്തിമ (83) നിര്യാതയായി.ഭർത്താവ്: പരേതനായ ഹംസ. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ നാസർ, റുക്കിയ, സക്കീന, റംല, ഫൈസലാബ, സാഹിറ. മരുമക്കൾ: സുബൈദ, മറിയ, മൊയ്തീൻ, മുഹമ്മദ്, ഹൈദ്രു, മരക്കാർ, അഷ്റഫ്.