കക്കട്ടിൽ: നരിപ്പറ്റ മീത്തലെപാറക്കൽ ജയകുമാർ (60) നിര്യാതനായി. ലക്ഷ്മി അമ്മയുടെയും പരേതനായ എം.പി. ശങ്കരൻ നമ്പ്യാരുടെയും (റിട്ട. കസ്റ്റംസ് ഓഫിസർ) മകനാണ്. ഭാര്യ: സുമതി. മക്കൾ: അഞ്ജലി, അനുശ്രീ. മരുമക്കൾ: സുഭാഷ് (ജവാൻ),അശ്വിൻ (ന്യൂഡൽഹി).