വടകര: കരുവഞ്ചേരി കൈപ്പുറത്ത് പാർവതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രാധ (ബംഗളൂരു), ഗംഗാധരൻ, വത്സല, കമല, പുഷ്പ. മരുമക്കൾ: ഗംഗാധരൻ അടിയോടി (കൂട്ടാലിട), രാഘവൻ നായർ (നന്മണ്ട), സുധ, പരേതരായ കുഞ്ഞികൃഷ്ണൻ, ബാലക്കുറുപ്പ്.