വടകര: മുതുവന ഏരത്ത് മീത്തൽ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സൗമിനി, മനോജൻ, ഷൈനി, മണിദാസ. മരുമക്കൾ: ബേബി സാലി, രാമകൃഷ്ണൻ (ഇന്ത്യൻ ആർമി), പരേതനായ കമലാക്ഷൻ. സഹോദരങ്ങൾ: ജാനകി (മാണി-മണിയൂർ), നാരായണൻ, ചന്ദ്രി, രാധ, വിമല, ബാബു, പരേതരായ നാണു കുഞ്ഞിരാമൻ.