എടക്കാട്: പാറമ്മൽ സ്കുൾ മേട്ടയിൽ എം.സി. ചാക്കോ (66) നിര്യാതനായി. ഭാര്യ: ലൂസി മാത്യു (റിട്ട. കേരള ഗ്രാമീണ ബാങ്ക്). മക്കൾ: പ്രിയങ്ക (മേഴ്സി കോളജ് പാലക്കാട്), കിരൺ ചാക്കോ (ഐ.ഡി ഫ്രഷ് ബംഗളൂരു). മരുമക്കൾ: നിർമൽ (തൊടുപുഴ), ആൻസി (ഐ.ബി.എം ബംഗളൂരു). സഹോദരങ്ങൾ: മേരി ജോസഫ്, സിസ്റ്റർ നിധി എ.സി, ലീലാമ്മ, ലില്ലി, പരേതനായ എം.സി. ജോസഫ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.