ബാലുശ്ശേരി: കിനാലൂർ കളരിപ്പൊയിലിൽ പരേതനായ ശങ്കരന്റെ ഭാര്യ ഉണിച്ചിര (82) നിര്യാതയായി. മക്കൾ: അശോകൻ, വിലാസിനി (കക്കോടി), ഗിരിജ (മങ്ങാട്), ബിന്ദു പാറച്ചാലിൽ (വീര്യമ്പ്രം), സിന്ധു (കുന്ദമംഗലം). മരുമക്കൾ: ഗീത, ചന്ദ്രൻ, വിജയൻ, കിഷോർ കുമാർ പാറച്ചാലിൽ, പ്രതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.