പഴയങ്ങാടി: മാട്ടൂൽ നോർത്ത് സിദ്ദീഖാബാദിലെ പി.സി. ഇബ്രാഹിം ഹാജി (63) നിര്യാതനായി. മാട്ടൂൽ മൻശഅ് സെൻട്രൽ കൗൺസിൽ അംഗവും മാട്ടൂൽ നോർത്ത് ജാറം ബദർ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കടപ്പുറത്ത് വീട്ടിൽ താഹിറ. മക്കൾ: റാഷിദ്, അനസ്, സക്കിയ, ജുനൈദ്, തസ്നി, സുനൈന, റാഷിദ, ഹാഷിർ, ഇർഫാൻ, ഷിഫാന. മരുമക്കൾ: ഫൈസൽ, നൗഫൽ, ഷാഹിദ്, ഫാത്തിമ, മാഷിദ. സഹോദരങ്ങൾ: അലി, അബ്ദുല്ല, കുഞ്ഞഹമ്മദ്, ഖാലിദ്, മുസ്തഫ, സകരിയ, ഖദീജ, പരേതനായ മുഹമ്മദ് കുഞ്ഞി.