പയ്യന്നൂർ: മണിയറ പൂമാലക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഒന്നാം ഊരാളനും, തറവാട്ട് കാരണവരുമായ പടിഞ്ഞാറ്റയിൽ നാരായണൻ വിശ്വകർമൻ (87) നിര്യാതനായി. ഭാര്യ: പരേതയായ പി. ലളിത. മക്കൾ: സതി, വാസന്തി, രാജേഷ്. മരുമക്കൾ: കൃഷ്ണൻ(മണ്ടൂർ), മണി (മണിയറ), അനില (മണ്ണാട്ടിക്കവല). സഹോദരങ്ങൾ: നാരായണി (പാച്ചേനി), പരേതരായ ശങ്കരൻ, മാധവൻ. സഞ്ചയനം ഞായറാഴ്ച.