പയ്യന്നൂർ: നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിന് സമീപം സരയുവിൽ താമസിക്കുന്ന അശോക് കുമാർ (59) നിര്യാതനായി. സഹകരണ വകുപ്പിൽ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്നു. ഭാര്യ: കെ.പി. പുഷ്പജ. മക്കൾ: ദീപക് അശോക് കുമാർ (അഭിഭാഷകൻ കേരള ഹൈകോടതി), വൈഷ്ണവ് അശോക് കുമാർ (സിനീയർ എൻജീനിയർ ശോഭ ലിമിറ്റഡ് എറണാകുളം). സഹോദരങ്ങൾ: അനിത (കണ്ടങ്കാളി), അജിത (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരുവാച്ചേരി സമുദായ ശ്മാശനത്തിൽ.