ശ്രീകണ്ഠപുരം: ചേപ്പറമ്പ് കാനപ്പുറത്തെ പരേതനായ കളത്തിൽ നാരായണന്റെ ഭാര്യ കരിയിൽ പുത്തലത്ത് ലക്ഷ്മിയമ്മ (89) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രോഹിണി, ലക്ഷ്മണൻ (പ്രസിഡന്റ് കോൺഗ്രസ് ഏഴാം വാർഡ് കമ്മിറ്റി), നാരായണൻ, ഓമന, ശകുന്തള, മാധവി. മരുമക്കൾ: കമലാക്ഷി (കുറുമാത്തൂർ), കുഞ്ഞിരാമൻ (ബ്ലാത്തൂർ), ദിജ (പടപ്പേങ്ങാട്), സ്മിത (മലപ്പട്ടം), രാമചന്ദ്രൻ (പന്ന്യാൽ), ദിനേശൻ (കുയിലൂർ), പത്മനാഭൻ (കീഴാറ്റൂർ). സഞ്ചയനം ഞായറാഴ്ച.