പാനൂർ: കുന്നോത്ത്പറമ്പ് ചേരിക്കൽ കുഴിക്കൽ പത്തലായി ഭാസ്കരൻ (78) നിര്യാതനായി. ആദ്യകാല ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകനായിരുന്നു. ഭാര്യ: ജാനു. മക്കൾ: ഷീബ,ശശി (മൈസൂരു). മരുമക്കൾ: ശ്രീധരൻ, ബബിഷ. സഹോദരങ്ങൾ: കരുണൻ, നാണു, രാജൻ, ദാമോദരൻ, ചീരൂട്ടി, നാണി, ശാന്ത, പരേതനായ ചന്ദ്രൻ.