തലശ്ശേരി: പിലാക്കൂലിലെ കൊട്ടോത്ത് സുലൈഖ (77) നിര്യാതയായി. പരേതനായ ഇല്ലത്ത് അഹമ്മദിന്റെയും ഹവ്വ ഉമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കൊട്ടേക്കാരൻ മമ്മൂട്ടി. മക്കള്: കൊട്ടോത്ത് നാസർ, സലാഹുദ്ദീന്. മരുമക്കൾ: റസിയ സൂപ്പിയാറകത്ത് ഫാത്തിമ കേളോത്ത്. സഹോദരങ്ങൾ: കദീജ, ഫാറൂഖ്, റംല, സൗദ, പരേതയായ അസ്മ.