ഷൊർണൂർ: പരുത്തിപ്ര കോടിയിൽ പരേതനായ വാസുവിന്റെ ഭാര്യ പത്മാവതി (93) നിര്യാതയായി. മക്കൾ: കൃഷ്ണൻ, പ്രഭാകരൻ, സരസ്വതി, രാജൻ, ദാസൻ, അശോകൻ, സുരേഷ്. മരുമക്കൾ: വിജയകുമാരി, വിജയലക്ഷ്മി, സുന്ദരൻ, സാവിത്രി, ശ്രീമതി, ഓമന, വാസന്തി.