പാലക്കാട്: റോബിൻസൺ റോഡ് എം.എ. കോളനിയിൽ ജാഫർ നിസ (61) നിര്യാതയായി. പിതാവ്: പരേതനായ അഹമ്മദ് ഷാ. ഭർത്താവ്: സുൽഫിക്കർ. മക്കൾ: ഹാഷിം, ഫയാസ്. മരുമക്കൾ: അമീറ, റഹന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളിത്തെരുവ് ഖബർസ്ഥാനിൽ.