കോട്ടായി: പുളിനെല്ലി വാക്കിയിൽ കളംവീട്ടിൽ വി.കെ. സുഭദ്ര അമ്മ (94) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ (ഉണ്ണി, മാത്തൂർ പയനിയർ സ്കൂൾ മാനേജർ), ശ്യാമള, ശോഭന. മരുമക്കൾ: കൃഷ്ണകുമാരി, ഉണ്ണികൃഷ്ണൻ, പരേതനായ രാജാഗോപാലൻ.