കുനിശ്ശേരി: ചെങ്കാരം വടക്കേത്തറയിൽ പരേതനായ കുപ്പൻ ചെട്ടിയാരുടെ ഭാര്യ തങ്കം അമ്മ (87) നിര്യാതയായി. മക്കൾ: പൊന്നു, ശാന്ത, രുക്മണി, രാജൻ, ബാബു. മരുമക്കൾ: സരസ്വതി, മണി, പുഷ്പ.