പറളി: പറളി സ്വദേശി ബഷീർ (61) ഓടനൂർ അയ്യംകുളത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റമീജ, റിഷാന, റംഷീദ്. മരുമക്കൾ: ഹക്കീം ഒലവക്കോട്, ഖാജാ ഹുസൈൻ, ലിബ.