വളാഞ്ചേരി: മൂടാൽ പാലാട്ട് കുളമ്പിലെ പുത്തൻപറമ്പിൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പ്രേംകുമാർ, സിന്ധു, പ്രിയ. മരുമക്കൾ: നയന, രാജേഷ്, സുരേഷ്.