പൂക്കോട്ടൂര്‍: വെള്ളൂര്‍ താഴേമുക്ക് കിളിവായില്‍ കുഞ്ഞുണ്ണി (92) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: സുകുമാരന്‍, സുജീഷ്, മാധവി, സുശീല, പരേതനായ നാരായണന്. മരുമക്കള്‍: പങ്കജം, രാധാമണി, ജിനി.