കോട്ടക്കൽ: കോട്ടൂർ വടക്കേമഠം ശംഭു എമ്പ്രാന്തിരി (72) നിര്യാതനായി. ആമപ്പാറ, മഞ്ചേരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. ഭാര്യ: ചന്ദ്രിക അന്തർജനം. മക്കൾ: സവിത, സജിത്രൻ (കോട്ടക്കൽ ആര്യവൈദ്യശാല), പവിത്രൻ. മരുമകൾ: സരസ്വതി.