മലപ്പുറം: കണ്ണത്തുപ്പാറ സ്വദേശി പെരുവന്‍കുഴിയില്‍ അബുവിന്റെ ഭാര്യ സി.എച്ച്. നഫീസ (74) നിര്യാതയായി. മക്കള്‍: ഉണ്ണീന്‍കുട്ടി, അബ്ദുല്‍ അസീസ്, ആരിഫ, ഹാജറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മൈലപ്പുറം ജുമാമസ്ജിദില്‍.