തിരൂര്‍: കോട്ട് ഇല്ലത്തപ്പാടം സ്വദേശി പരേതനായ എടശ്ശേരി അലവിക്കുട്ടിയുടെ ഭാര്യ കുന്നത്ത്പറമ്പില്‍ നഫീസ (81) നിര്യാതയായി. മക്കള്‍: മൈമൂന, അബ്ദുന്നാസര്‍, പരേതയായ സുലൈഖ. മരുമക്കള്‍: യാഹു വടേരി (ചെമ്പ്ര), സുബൈദ, പരേതനായ അവറാന് (നടുവിലങ്ങാടി).
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.