വണ്ടൂർ: പുന്നപ്പാല കോട്ടക്കുന്നിൽ മാങ്ങാടൻ ചെറിയ രേവി (78) നിര്യാതനായി. ഭാര്യ: മുളക്കാടൻ നാടിച്ചി. മക്കൾ: എം. ശിവശങ്കരൻ (അപ്പു, സി.പി.എം പുന്നപ്പാല ബ്രാഞ്ച് സെക്രട്ടറി), ലീല, മിനി മോൾ. മരുമക്കൾ: കുട്ടൻ, സൗദാമിനി, ഹരിദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുടുംബശ്മശാനത്തിൽ.