താനൂർ: ഓലപ്പീടിക കിഴക്കുവശം പരേതനായ പട്ടയത്ത് കുട്ടായിയുടെ മകൻ ശ്രീജിത്ത് (42) നിര്യാതനായി. ഭാര്യ: അനീഷ. മാതാവ്: സരോജിനി. സഹോദരങ്ങൾ: ശ്രീനിവാസൻ, പുഷ്പ, പവിത്ര, പ്രസീത.