പുളിക്കല്‍: വലിയപറമ്പ് കൊടപ്പറമ്പില്‍ കണ്ണമ്പിലാക്കല് അഹമ്മദ് (ബാപ്പുട്ടി -68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: റഫീഖ്, ജാഫര്‍, നാസര്‍, റസിയ, ഫാത്തിമ. മരുമക്കള്‍: സലാം, റിയാസ്, സലീന, ജസ്ന, ശിഫ. സഹോദരങ്ങള്‍: കുഞ്ഞുട്ടി, ഉമ്മര്‍, ബീരാന്, സാബിറ, റുഖിയ, നഫീസ, ആമിന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മാപ്പിളത്തൊടി ജുമാ മസ്ജിദില്‍.