വഴിക്കടവ്: തോരക്കുന്ന് പുന്നപ്പാല കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (60) നിര്യാതനായി. ഭാര്യമാർ: സുബൈദ, ബുഷ്റ മണ്ണാർക്കാട്. മക്കൾ: ഫെമിന, സഫ്ന, ഫാത്തിമ സന, ഫർസാന, സഫീർ, സുബിന, ആദിൽ. മരുമക്കൾ: സറഫുദ്ദീൻ, ഷമീർ, സജിൽ, ഹാഷിം കാസർകോട്, ശിബി ശിഫ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് തോരക്കുന്ന് പള്ളി ഖബർസ്ഥാനിൽ.