തിരുനാവായ: സൗത്ത് പല്ലാർ നെടുങ്ങാട്ടുവളപ്പിൽ പരേതനായ ബാവ ഹാജിയുടെ ഭാര്യ ആയിശുമ്മു (70) നിര്യാതയായി. മക്കൾ: മുസ്തഫ, ഫാത്തിമ, സുബൈദ. മരുമക്കൾ: ശരീഫ, ഹംസ (തുവ്വക്കാട്), അബൂബക്കർ (തെയ്യാല). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സൗത്ത് പല്ലാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.