വളാഞ്ചേരി: ഹൈസ്കൂളിനുസമീപം തെക്കിനി പള്ളിയാലിൽ കല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പൻ. മക്കൾ: ശാന്ത, രവീന്ദ്രൻ, സുന്ദരൻ, ശ്രീധരൻ, പരേതനായ സുകുമാരൻ. മരുമക്കൾ: രാമചന്ദ്രൻ, പുഷ്പലത, പ്രേമ, ഷീബ, അനിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.