മാവൂർ: ചെറൂപ്പ ബാങ്കിന് സമീപം കണ്ണോലത്ത് ശ്രീനിവാസൻ (59) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: കുമാരി. മക്കൾ: അഖിലേഷ്, അഭിലേഷ്. സഹോദരങ്ങൾ: സദാനന്ദൻ, സത്യൻ, ശശിധരൻ (സി.ആർ.പി.എഫ്), ദേവി, പരേതയായ സാവിത്രി.