പാലേരി: പാറക്കടവിലെ കേളോത്ത് പങ്കജാക്ഷൻ (66) മാനന്തവാടി കണിയാരത്ത് നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനൂപ്, അഖിൽ, അരുൺ. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: ഗംഗാധരൻ നായർ (വിമുക്തഭടൻ), തങ്കമണി (റിട്ട. അധ്യാപിക പാലേരി എൽ.പി സ്കൂൾ), പുഷ്പാംഗതൻ, പരേതനായ രാജൻ നായർ (വിമുക്തഭടൻ).